¡Sorpréndeme!

സർജിക്കൽ സ്ട്രൈക്കുമായി പാക്കിസ്ഥാനി ചിത്രം | filmibeat Malayalam

2019-03-08 120 Dailymotion

SherDil Official Theatrical Trailer Reaction in Malayalam
ഉറി പോലുള്ള ചിത്രങ്ങൾക്ക് പാകിസ്താൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ചിത്രങ്ങൾ രാജ്യത്ത് ഒരു കാരണവശാലും പ്രദർശിപ്പിക്കില്ലെന്ന് പാക് ഭകണകൂടവും സിനിമ ലോകവും ഒന്നടങ്കം അറിച്ചിരുന്നു. എന്നാൽ ഇത്രയേറെ പ്രശ്നങ്ങൾ സംഭവിച്ചിട്ടും പാക് ചിത്രങ്ങൾ ഇന്ത്യയിൽ പ്രദർശനനുമതി ഉണ്ടായിരുന്നു. ഇന്ത്യ-പാക് പ്രശ്നം തുടരുന്ന സാഹചര്യത്തിൽ പാക് ചിത്രമായ ഷോർ ദില്ലിന്റെ ട്രെയിലർ പുറത്ത്.